ചെന്നൈ: ഇന്നലെ അന്തരിച്ച സംവിധായകന്‍ ഐ.വി. ശശിയുടെ സംസ്‌കാരം ഇന്ന് നടക്കും. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം ഇന്ന് വൈകുന്നേരം ആറിനു പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാരചടങ്ങുക. ദീര്‍ഘകാലമായി കരള്‍ അര്‍ബുദത്തിനു ചികിത്സയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here