ബന്ദിനിടയിലും ഇന്ധനവില വീണ്ടും കൂടി

0

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടക്കുമ്പോഴും ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 23 പൈസയും ഡീസലിന് 24പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 80.73 രൂപയും മുംബൈയില്‍ 88.12 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77.99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപയും ഡീസനലിന് 76.73 രൂപയുമാണ് ഇന്നത്തെ വില.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here