ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്റ് ചെയ്തു

0

തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെത്തുന്നത് തടയാന്‍ ഡി.ജി.പി. ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്റ് ചെയ്ത് സര്‍ക്കാര്‍. അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ പുതിയ സസ്‌പെന്‍ഷന്‍. ഓഖി വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിനാ് ഡിസംബര്‍ 20നു ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്റ് ചെയ്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here