ജേക്കബ് തോമസിനെതിരെ ക്രിമിനല്‍, വകുപ്പുതല നടപടികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

0

തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും വകുപ്പുതല നടപടിയുമായി സര്‍ക്കാര്‍. കേസെടുക്കാന്‍ ഡി.ജി.പിക്കും വകുപ്പുതല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കുമാണ് നിര്‍ദേശം നല്‍കിയത്. മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയതിനാണ് നടപടി. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ പുസ്തകം ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. ഇൗ ഫയലിനാണ് മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here