ഹാട്രിക്കുമായി എ.എ.പി, താമരയ്ക്ക് മങ്ങല്‍

0
5
പാര്‍ട്ടി ലീഡ്
AAP62
BJP08
CONG00
  • updating
  • ആറു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു എ.എ.പി മന്ത്രിമാര്‍ പിന്നില്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പിന്നില്‍.
  • ആറു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു എ.എ.പി മന്ത്രിമാര്‍ പിന്നില്‍.
  • 26 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
  • പല മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ്. എ.എ.പിക്ക് ശക്തമായ മത്സരം സൃഷ്ടിച്ച് ബി.ജെ.പിയുടെ ലീഡ് 21 മണ്ഡലങ്ങളിലേക്ക് ഉയര്‍ന്നു.
  • കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല. എ.എ.പിയുടെ എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുന്നു. എ.എ.പി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
  • നോര്‍ത്ത് ഡല്‍ഹിയിലെ ശകൂര്‍ ബസ്തി, ആദര്‍ശ് നഗര്‍, മോഡല്‍ ടൗണ്‍ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ തടസ്സപ്പെട്ടു.
  • 13 റൗണ്ടാണ് വോട്ടെണ്ണലിനുള്ളത്. പോസ്റ്റല്‍ ബാലറ്റുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ആദ്യ റൗണ്ട് ഒന്‍പതു മണിയോടെ പൂര്‍ത്തിയാകും. 10 മണിയോടെ ആദ്യ ട്രെന്‍ഡ് അറിയാം- റിട്ടേണിങ് ഓഫിസര്‍ സഞ്ജീവ് കുമാര്‍.
  • പോസ്റ്റര്‍ വോക്കുകള്‍ എണ്ണിക്കഴിയുമ്പോള്‍ എ.എ.പി 56-ബി.ജെ.പി 14: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എക്‌സിറ്റ് പോളുകള്‍ ശരിവച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി മുന്നേറ്റം തുടങ്ങി. 14 സീറ്റുകളുമായി എ.എ.പി മുന്നിലും 7 സീറ്റിലും ബി.ജെ.പി ലീഡ് ചെയ്തു. എ.എ.പിയുടെ ലീഡ് 30 ലേക്കും ബി.ജെ.പിയുടെ ലീഡ് ഒമ്പതിലേക്കും ഉയര്‍ന്നു. കോണ്‍ഗ്രസ് ഒരു സീറ്റിലും പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here