കെജ്‌രിവാളിന്റെ വസതിയില്‍ ചീഫ് സെക്രട്ടറിക്ക് എം.എല്‍.എമാരുടെ മര്‍ദ്ദനം

0

ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍വച്ച് ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് മര്‍ദ്ദനം. രണ്ട് എം.എല്‍.എമാര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞിരിക്കുന്നത് ചീഫ് സെക്രട്ടറി തന്നെയാണ്. തിങ്കളാഴ്ച രാത്രി വിളിച്ചു ചേര്‍ത്ത യോഗത്തിനിടയ്ക്കായിരുന്ന സംഭവം. മര്‍ദ്ദനമേറ്റുവെന്ന് കാണിച്ച് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഐ.എ.എസ്. അസോസിയേഷനും സംഭവത്തില്‍ പ്രതിഷേധിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here