ഡല്‍ഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്

0
13

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്. 11ന് വോട്ടെണ്ണുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പത്രസമ്മേളനത്തില്‍ പറഞ്ഞു. 1.46 വോട്ടര്‍മാരുള്ള ഡല്‍ഹിയിലെ 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കും. 2015ല്‍ 67 സീറ്റുകള്‍ നേടിയാണ് ആം ആദ്മി അധികാരത്തിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here