Recent Current Affairs

✍️ ആഗോള കത്തോലിക്കാസഭ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കും. വത്തിക്കാന്‍ സിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ച മാര്‍പാപ്പ, അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. Read more

✍️ എഴുപതുകളിലെ ജനപ്രിയ സിനിമകളുടെ സംവിധായകന്‍, ക്രോസ്‌ബെല്‍റ്റ് മണി (80) അന്തരിച്ചു. വേലായുധന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്.

✍️ ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 146-ാം ജന്മവാര്‍ഷികം ഇന്ന് ദേശീയ ഐക്യദിനമായി ആചരിക്കും. All India Radio’s prestigious annual Sardar Patel Memorial Lecture will be delivered this year by India’s Chief of Defence Staff General Bipin Rawat. CDS General Bipin Rawat will talk about ‘Role of Indian Armed Forces in Nation Building’. The lecture will be broadcast on the occasion of Sardar Patel’s birth anniversary today across All India Radio Network at 9:30 PM.

✍️ നവംബര്‍ ഒന്നു തമിഴ്‌നാട് ദിനമായി പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ഡി.എം.കെ. സര്‍ക്കാര്‍ ജൂലൈ 18 സംസ്ഥാന ദിനമായി പ്രഖ്യാപിച്ചു.

✍️ Andhra Pradesh Cabinet has decided to request the Centre to take up caste-based census to mention other backward classes (OBCs) in the national census for 2021. Recently, on October 8, Telangana government also adopted a similar resolution in state assembly.

✍️ India will soon achieve the target of Rs 3500 crore exports in the aerospace and defence sector, under the leadership of PM Modi, said Defence Minister Rajnath Singh.

✍️ Saudi Arabia has ordered Lebanon’s Ambassador to leave within 48 hours over comments by a Lebanese Minister. The kingdom has also imposed a blanket ban on all imports from Lebanon. The move comes days after remarks by Lebanon’s Information Minister about the Saudi-led military campaign in Yemen sparked outrage in the kingdom.

Education

✍️ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത വിധത്തില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിച്ച് ഉത്തരവായി. നിലവില്‍ 20 ശതമാനം സീറ്റു വര്‍ദ്ധിപ്പിച്ചിട്ടുള്ള തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 10 ശതമാനം സീറ്റു കൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

✍️ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനു കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള ക്ലാസില്‍ പ്രവേശനം നല്‍കാന്‍ ടി.സി. നിര്‍ബന്ധമല്ലെന്നു ഹൈക്കോടതി. 2009ലെ കേന്ദ്ര വിദ്യാഭ്യാസ സാവകാശനിയമത്തിലെ സെക്ഷന്‍ നാലു പ്രകാരം കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള ക്ലാസില്‍ പ്രവേശനം നല്‍കാന്‍ ടി.സി. നിര്‍ബന്ധമല്ല. ഇങ്ങനെ പ്രവേശനം നേടുന്നവരെ ക്ലാസിലെ മറ്റു കുട്ടികളെ നിലവാവത്തിലെത്തിക്കാന്‍ പ്രത്യേക പരിശീലനം നല്‍കണം. ഇവര്‍ക്ക് മൂന്നു മാസത്തെ പ്രത്യേക പരിശീലനം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ചട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.

Sports

✍️ ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു സെമി ഫൈനലില്‍ പുറത്തായി.

✍️ ദേശീയ ഗെയിംസിന്റെ മാതൃകയില്‍ കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ കേരള ഒളിമ്പിക്‌സ് ഗെയിംസ് സംഘടിപ്പിക്കും. ഫെബ്രുവരിയിലാകും 10 ദിവസം നീണ്ടു നില്‍ക്കുന്ന ഗെയിംസ്.

✍️ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 9 വരെ നീളുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു കേരളം വേദിയാകും.

ICC MENS T20 WORLD CUP 2021

✍️ OCTOBER 3O: South Africa won Srilanka by 4 wkts
✍️ OCTOBER 30: England won Austrailia by 8 wkts

LEAVE A REPLY

Please enter your comment!
Please enter your name here