JOIN to Build Your Career: DOORNOCKER CAREER @ https://t.me/doornockercareer

RECENT CURRENT AFFAIR

✍️ President Ram Nath Kovind has greeted the people of Andhra Pradesh, Chhattisgarh, Haryana, Karnataka, Kerala, Madhya Pradesh, Punjab, Lakshadweep, and Puducherry on the formation day. In a tweet, he extended best wishes to the residents of these States and Union Territories for their bright future.

✍️ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു.

✍️ നോക്കുകൂലിയെന്നത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ഏര്‍പ്പാടാണെന്ന് കേരള ഹൈക്കോടതി. ഇതിനെതിരെ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.

✍️ എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരി പി. വത്സലയ്ക്ക്. Detail Reading

✍️ അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. കൊച്ചിയടക്കം 10 കേന്ദ്രങ്ങളില്‍ നിന്നുമാത്രമാണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക.

✍️ ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ കന്യാകുമാരി വഴി തെക്കു കിഴക്കന്‍ അറബിക്കടയിലേക്കു പ്രവേശിക്കും. തെക്കന്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.

✍️ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇന്നു മുതല്‍ സ്മാര്‍ട് കാര്‍ഡു രൂപത്തിലേക്കു മാറുന്നു. എ.ടി.എം കാര്‍ഡുകളുടെ രൂപത്തിലും വലിപ്പത്തിലുമുള്ള പുതിയ കാര്‍ഡില്‍ ക്യൂആര്‍ കോഡും ബാര്‍കോഡും ഉണ്ടാകും.

✍️ ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴി തടയല്‍ സമരം സംഘര്‍ഷത്തിലേക്കും നാടകീയ രംഗങ്ങളിലേക്കും നീങ്ങി. ഗതാഗതക്കുരുക്കിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജുവിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മരട് പോലീസ് കേസെടുത്തു.

✍️ നര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് കുറലിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ബിഷപ്പ് മാര്‍ജ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പോലീസ് കേസെടുത്തു. Detail Reading

✍️ Miss Kerala 2019 Ansi Kabeer and first Runner-up Anjana Shajan died in a car accident in Kochi that took place during the wee hours of 31 Oct. Both died on the spot. Two other persons traveling in the car, who were critically injured, have been admitted to a private hospital. The mishap occurred near Vyttila on the Edappally-Aroor bypass in the city.

✍️ Supreme Court on 01 Nov set aside a Calcutta High Court order imposing a complete ban on the sale and use of crackers during Kali Puja, Diwali, and Chhath Puja in West Bengal. A Vacation Bench of Justice AM Khanwilkar and Justice Ajay Rastogi quashed the “extreme order” passed by the Calcutta High Court, saying it was in departure from the orders passed by the Supreme Court. The Calcutta High Court should have called upon the parties to explain the issue before passing such an “extreme order”, it noted.

✍️ India’s New SuperFighter Is Now One Of Top 4 Light Combat Aircraft In The World. Tejas Mk-2 is single-engine aircraft designed by India’s Aeronautical Development Agency (ADA) and Hindustan Aeronautics Limited (HAL).

✍️ India will reduce 1 billion tonne of carbon emissions from the total projected emissions by 2030. It will also reduce carbon intensity by 45% in its economy- PM Modi said at COP26 World Leaders’ Summit

✍️ The petroleum companies have hiked the price of commercial Liquefied Petroleum Gas (LPG) cylinders by Rs 266 from 01 Nov onwards. Commercial cylinders of the 19 kg in Delhi will cost Rs 2,000.50 which was costing Rs 1,734 earlier.

✍️ The three-day-long Ganga Utsav began. National Mission for Clean Ganga celebrates Ganga Utsav every year to mark the anniversary of the announcement of River Ganga as the National River on 4th November. This year’s River Festival is celebrating not just River Ganga but all the rivers across the country. The celebrations this year will be part of the ongoing celebrations for 75 years of Independence and Azadi ka Amrit Mahotsav.

SPORTS

ICC MENS T20 WORLD CUP 2021

✍️ England won by 26 runs

ENG – 163/4 (20), SL – 137 (19), Player of the Match – Jos Buttler

EDUCATION

✍️ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നീറ്റ് യു.ജിയുടെ ഫലം പ്രഖ്യാപിച്ചു. പ്രായം ടൈബ്രേക്കര്‍ ഘടമാക്കാത്ത സാഹചര്യത്തില്‍ 720 മാര്‍ക്ക് നേടിയ മൂന്നു പേരും ഒന്നാം റാങ്ക് പങ്കിട്ടു. ഫലമറിയാന്‍

✍️ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. ട്രെയിനി തസ്തികയിലേക്കുള്ള ആദ്യ നിയമന ശിപാര്‍ശകള്‍ കേരള പിറവി ദിനത്തില്‍ വിതരണം ചെയ്തു.

✍️ വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു.

✍️ Union Education Minister Dharmendra Pradhan on 01 Nov launched Bhasha Sangam initiative for schools, Bhasha Sangam Mobile App and Ek Bharat Shreshtha Bharat Mobile Quiz. Bhasha Sangam is an initiative of the Ministry of Education under Ek Bharat Shreshtha Bharat, to teach basic sentences of everyday usage in 22 Indian languages.

LEAVE A REPLY

Please enter your comment!
Please enter your name here