RECENT CURRENT AFFAIRS

✍️ കേരളത്തിന് ഇന്ന് 65-ാം പിറന്നാള്‍. മലയാള ഭാഷ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി കേരള പിറവി ദിനമായ തിങ്കളാഴ്ച നിലവില്‍ വരും.

കേരളപ്പിറവി ദിനത്തില്‍ വയോജനങ്ങള്‍ക്കായി സാമൂഹിക നീതി വകുപ്പ് ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിക്കുനനു. 14567 ടോള്‍ഫ്രീ നമ്പറിലാണ് സേവനം ഒരുക്കുന്നത്.

✍️ റിസര്‍വേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്‌സ്പ്രസ് തീവണ്ടികളിലെ ജനറല്‍ കോച്ചുകളില്‍ തിങ്കളാഴ്ച സീസണ്‍ ടിക്കറ്റുകള്‍ പുന:സ്ഥാപിക്കും. അണ്‍ റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം ഇന്‍ മൊബൈല്‍ ഇന്നു മുതല്‍ പ്രവര്‍ത്തനസജ്ജമാവും.

✍️ The mangalsutra advertisement by Sabyasachi’s brand portrayed a woman wearing a low-neckline dress and posing solo and in intimate position with a man. After the designer shared these pictures, it created a controversy as a section of social media users termed it against Hindu culture and obscene. Read More

✍️ Indian Navy receives first P15B guided-missile destroyer on October 28. The contract for four ships of Project 15B, as the Visakhapatnam class ships are known, was signed in January 2011. This project is a follow-on of the Kolkata class (Project 15A) destroyers commissioned in the last decade. The 163-metres-long warship has a full-load displacement of 7,400 tonnes and a maximum speed of 30 knots.The destroyer is also installed with major indigenous weapons;-
(a) Medium Range Surface-to-Air Missiles (BEL, Bangalore).
(b) BrahMos Surface-to-Surface Missiles (BrahMos Aerospace, New Delhi).
(c) Indigenous Torpedo Tube Launchers (Larsen & Toubro, Mumbai).
(d) Anti-Submarine Indigenous Rocket Launchers (Larsen & Toubro, Mumbai).
(e) 76mm Super Rapid Gun Mount (BHEL, Haridwar).

EDUCATION

✍️ എം.ജി. സര്‍വകലാശാല ബി.എ, ബി.കോം, എം.എ, എ.കോം എം.എസി മാത്മാറ്റിക്‌സ് പ്രോഗ്രാമുകളിലേക്ക് പ്രൈവറ്റ് രജിസ്‌ട്രേഷനു അപേക്ഷിക്കാം.

✍️ എഞ്ചിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളില്‍ മൂന്നാംഘട്ട അലോട്‌മെന്റ് മൂന്നിനു തുടങ്ങും. പ്രവേശനം നേടാത്തവരുടെ അലോട്‌മെന്റ് റദ്ദാകും.

SPORTS

✍️ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ന്യൂസിലന്‍ഡിനോട് എട്ടു വിക്കറ്റിനാണ് പരാജയപ്പെട്ടത്.

✍️ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായെങ്കിലും ഫൈനല്‍ റൗണ്ടിംഗ് യോഗ്യത നേടാനാകാതെ അണ്ടര്‍ 23 എ.എഫ്.സി. ഏഷ്യാകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്തായി.

✍️ സീനിയര്‍ വനിതകളുടെ ഏകദിന ക്രികറ്റില്‍ കേരളം അസമിനെ ആറു വിക്കറ്റിനു തോല്‍പ്പിച്ചു.

✍️ ദേശീയ ബ്ലൈന്‍ഡ് ഫുട്‌ബോളില്‍ കേരളത്തിനു രണ്ടാം സ്ഥാനം. ഫൈനലില്‍ മേഘാലയ 1-0നു കേരളത്തെ തോല്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here