തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസ് കെട്ടിട സമുച്ചയത്തില്‍ ഭൂമി കൈയേറ്റമില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ കോടതി തള്ളി. കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും നിര്‍ദേശം.
തീയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിന് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി നടന്‍ ദിലീപ് വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയെന്നാണ് ആരോപണം. തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ്. ജയയെയും കേസില്‍ എതിര്‍കക്ഷിയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here