ചുഴലിക്കാറ്റ് ഉം പുന്‍ തീരം തൊട്ടു, വലിയ നാശനഷ്ടങ്ങള്‍

0
231

ഉം പുന്‍ ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ പശ്ചിമ ബംഗാളില്‍ 110 മുതല്‍ 120 കിലോമീറ്റര്‍വരെ വേഗത്തിലുളള ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ മാത്രം 5500 വീടുകള്‍ക്ക് കേടുപറ്റി. നാലു മണിക്കുറോളം നീണ്ടു നില്‍ക്കുന്ന ശക്തമായ കാറ്റും മഴയുമാണ് പശ്ചിമ ബംഗാള്‍ അഭിമുഖീകരിക്കുന്നത്.

രണ്ടു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here