കേസില്‍ ഗൂഢാലോചന ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിണറായി

0

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ഗൂഢാലോചന ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഒരു പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here