തൊടുപുഴ: മൂന്നാർചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ ഇന്നലെ പുതുതായി സ്ഥാപിച്ചിരുന്ന മരക്കുരിശ് നീക്കം ചെയ്തു. ആരാണ് സ്ഥാപിച്ചതെന്നും ആരാണ്എടുത്തുമാറ്റിയതെന്നും വ്യക്തമല്ല. സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്തുവെന്നാണ്കരുതുന്നത്. സ്പിരിറ്റ്ഇൻ ജീസസ്എന്ന സംഘടന സർക്കാർ ഭൂമി കൈയേറി സ്ഥാപിച്ചിരുന്ന 15 അടിയോളം ഉയരമുള്ള കുരിശ് കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു.അതിന് തൊട്ടുപിന്നാലെയാണ് മരക്കുരിശ് കാണപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here