അതിര്‍ത്തിയില്‍ വെടിവയ്പ്പ്: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

0

ജമ്മു: വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിവച്ചു. രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റു.
പ്രഗ്‌വാള്‍ മേഖലയില്‍ പുലര്‍ച്ചെയാണ് വെടിവയ്പുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here