പ്രചരണത്തിന് ഫ്ഌക്‌സ് ബോര്‍ഡുകള്‍, ക്രിമിനല്‍ കേസ് എടുക്കാന്‍ ഉത്തരവ്

0

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫഌക്‌സ് ബോര്‍ഡ് ഉപയോഗിക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതി. അനധികൃത ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. നീക്കം ചെയ്ത ഫഌക്‌സ് ബോര്‍ഡുകള്‍ പൊതുസ്ഥാലത്ത് നിക്ഷേപിക്കാന്‍ പാടില്ല. അവ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളെ തന്നെ തിരികെ എല്‍പ്പിക്കണം. ജില്ലാ കലക്ടര്‍മാരെയാണ് ഇക്കാര്യം ഉറപ്പാക്കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here