ഷുഹൈബ് വധം: അഞ്ചു പേര്‍ കര്‍ണാടകയില്‍ നിന്ന് പിടിയില്‍

0

കണ്ണുര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. കൊലയില്‍ പങ്കെടുത്തവരും ഇതിലുണ്ടെന്നാണ് വിവരം. കാര്‍ണാടകയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
ഈ മാസം 12നു രാത്രിയിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here