വയനാട്ടിലെ ഭൂമിതട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കും

0

തിരുവനന്തപുരം: വയനാട്ടിലെ ഭൂമിതട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കും. മന്ത്രി എ.കെ.ബാലന്റെ ശുപാര്‍ശയിന്മേലാണ് നടപടി. അഴിമതി നടന്നുവെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി ശുപാര്‍ശ ചെയ്തത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here