ജനനേന്ദ്രിയം മുറിച്ച യുവതിയെ അറസ്റ്റ് ചെയ്തു

0

കുറ്റിപ്പുറം: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു.  മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത്  ആക്രമണത്തിനിരയായ പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ ആദ്യ ഭാര്യ ഖൈറുന്നീസയെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here