കാറില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി, രണ്ടു പേര്‍ അറസ്റ്റില്‍

0

ഡല്‍ഹി: ഗുരുഗ്രാമില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിന് ഇരയായി. സംഭവത്തില്‍ ടാക്‌സി ഡ്രൈവറെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here