യുവതിയെ കാമുകനു മുന്നില്‍ കൂട്ടബലാത്സംഗം ചെയ്തു

0

പാനാജി: ദക്ഷിണ ഗോവയിലെ ബീച്ചില്‍ കാമുകനു മുന്നില്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി. വ്യാഴാഴ്ച രാത്രി സെര്‍നാഭാട്ടിം ബീച്ചിലാണ് സംഭവം. യുവതിയെ ആക്രമിച്ച മൂന്നു യുവാക്കളില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനാ ഫലം ലഭിക്കുന്ന മുറയക്ക് തുടര്‍ നപടികള്‍ സ്വീകരിക്കുമെന്ന് ഗോവ പോലീസ വ്യക്തമാക്കി. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്നവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here