പാലക്കാട്: കഴുത്തില്‍ മുറിവേറ്റ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചോറക്കോട്ടില്‍ ശനിയാഴ്ച രാവിലെയാണ് തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലേറ്റത് ആഴത്തിലുള്ള മുറിവുകളാണ്. കൊലപാതക സാധ്യത പാലക്കാട് ടൗണ്‍ പോലീസ് തള്ളി കളയുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here