വരാപ്പുഴ പീഡനം: ശോഭാ ജോണും ജയരാജും കുറ്റക്കാര്‍

0

കൊച്ചി: വരാപ്പുഴ പീഡനക്കേസുകളില്‍ വിചാരണ പൂര്‍ത്തിയായ ആദ്യകേസില്‍ ശോഭാ ജോണ്‍, കേണല്‍ ജയരാജന്‍ എന്നിവര്‍ കുറ്റക്കാര്‍. ശോഭാ ജോണിന്റെ ഡ്രൈവര്‍ അനില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here