വരാപ്പുഴ കസ്റ്റഡി മരണം: പോലീസിനെതിരെ പോലീസ് അന്വേഷിക്കുന്നതിനെ പരാമര്‍ശിച്ച് ഹൈക്കോടതി

0

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസ് പോലീസ് അന്വേഷിക്കുന്നതിനെതിരെ ഹൈക്കോടതി. അതേസമയം അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. അടുത്തമാസം നാലിന് വിശദീകരണം അറിയിക്കണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here