വരാപ്പുഴ: എ.വി. ജോര്‍ജിനെതിരെ നടപടിക്ക് ശിപാര്‍ശ

0

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെതിരെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ജോര്‍ജിനു വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിച്ചു. ആര്‍.ടി.എഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമായിരുന്നു.
ജോര്‍ജിനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. അങ്ങനെയെങ്കില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ വരും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here