വരാപ്പുഴ കസ്റ്റഡി മരണം: സി.ഐ ക്രിസ്പിന്‍ സാമിന് ജാമ്യം

0

പറവൂര്‍: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാമിന് ജാമ്യം. കൊലപാതകത്തില്‍ സി.ഐക്കു പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ നിലപാട് സ്വീകരിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here