വാരാപ്പുഴ കസ്റ്റഡി മരണം: സി.ഐ. അടക്കം 4 പേര്‍ക്ക് സസ്‌പെന്‍ഷന്‍

0

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി.ഐ. അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ. ദീപക്, എ.എസ്.ഐ. സുധീര്‍, എസ്.സി.പി.ഒ. സന്തോഷ് ബേബി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ മൂന്നു പോലീസുകാരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം തലവനായ ഐ.ജി. എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here