ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

0
5

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിലെ അസ്വാഭാവികതയെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല. എന്‍.സി.പി. കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here