ഉതപ്പു വര്‍ഗീസ് പിടിയില്‍

0
3

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതപ്പു വര്‍ഗീസ് പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പിടി കൂടിയത്. എമിഗ്രേഷന്‍ വിഭാഗം ഇയാളെ സി.ബി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here