ഉന്നാവില്‍ പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

0

ഡല്‍ഹി: പ്രതി ഉള്‍പ്പെടെയുള്ളവര്‍ തീകൊളുത്തിയ ബലാത്സംഗക്കേസ് ഇര ഉന്നാവ് പെണ്‍കുട്ടി മരിച്ചു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകുന്നേരം 11.40നാണ് 23 കാരി മരണത്തിനു കീഴടങ്ങിയത്. 90 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന യുവതിക്ക് ഹൃദയാഘാതം ഉണ്ടായതായി ചികിത്സാ സംഘം തലവന്‍ ഡോ. ഷലാബ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here