തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെതിരായ വധശ്രമക്കേസി മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പിടിയില്‍. തിരുവനന്തപുരം കേശവദാസപുരത്തുനിന്നാണ് ഇരുവരും പിടിയിലായത്.

മറ്റു നാലു പേരെ ഞായറാഴ്ച പകല്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധശ്രമത്തില്‍ പങ്കുള്ളവരുടെ പ്രതിപട്ടിക 15 ആയി ഉയരുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന

LEAVE A REPLY

Please enter your comment!
Please enter your name here