തായ്‌ലന്റ് സ്വദേശിനിക്ക് പീഡനം, എറണാകുളത്ത് രണ്ടു പേര്‍ കസ്റ്റഡിയില്‍

0
4

കൊച്ചി: എറണാകുളത്ത് തായ്‌ലന്റ് സ്വദേശിനി പീഡനത്തിരയായി. മലപ്പുറം സ്വദേശി മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെ കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

യുവതി നല്‍കിയ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാന്‍ നാട്ടിലെത്തുമ്പോള്‍ മുഹമ്മദ് ഇന്‍സാഫായിരുന്നു സഹായി. ഇന്‍സാഫാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്ത് അന്‍സാരിയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് യുവതി പരാതിപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here