പ്രതി പോലീസുകാരനെ കുത്തി

0
3

തിരുവനന്തപുരം: ബോംബേറു കേസില്‍ പ്രതിയായ ആളെ പിടികൂടുന്നതിനിടെ പോലീസുകാരനു കുത്തേറ്റു. ഞായറാഴ്ച രാത്രി തുമ്പയിലാണ് സംഭവം. കഴക്കൂട്ടം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷിനാണ് കുത്തേറ്റത്. പ്രതി ഓടി രക്ഷപ്പെട്ടു. മഹേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here