കൊച്ചി: മുട്ടില്‍ മരംമുറിക്കേസിലെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കുറ്റിപ്പുറം മിനി പമ്പയില്‍ നിന്നു തിരൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മൂന്നു പേരെയും ആലുവ പോലീസ് ക്ലബിലെത്തിച്ചു ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here