ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച, 20 കിലോ സ്വര്‍ണ്ണം മോഷണം പോയി

0

തൃശൂര്‍: ചാലക്കുടി നഗരത്തില്‍ ജ്വല്ലറിയില്‍ ഭിത്തി തുരന്ന്
വന്‍ കവര്‍ച്ച.  20 കിലോ സ്വര്‍ണവും ആറു ലക്ഷം രൂപയും മോഷണം പോയി.  ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ഇടശ്ശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്.  സി.സി.ടി.വി ഇല്ലാത്തത് കവര്‍ച്ച നടത്തിയ ദൃശ്യങ്ങള്‍ ലഭിക്കുവാനുള്ള സാധ്യതയില്ലാതാക്കി. രാവിലെ ജോലിക്കാര്‍ എത്തി ജ്വല്ലറി തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here