ലാഹോര്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം നല്‍കിയ കേസില്‍ മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനും ജമാ അത്തുദ്ദവ നേതാവുമായ ഹാഫിസ് സയീദ് കുറ്റക്കാരനാണെന്നു പാക്ക് ഭീകര വിരുദ്ധ കോടതി. രണ്ടു കേസുളകളിലായി 11 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. 15,000 രൂപ പിഴയും ഒടുക്കണം. ലാഹോറിലും ഗുജ്‌റന്‍വാലയിലുമായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here