സ്വാമി ഗംഗേശാനന്ദയ്ക്ക് ജാമ്യം

0

കൊച്ചി: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമന്‍ഡില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതി പരിധിയില്‍ സ്വാമി പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here