സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി

0

തിരുവനന്തപുരം: ബി.ജെ.പി രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസിലാണ് ജാമ്യാപേക്ഷ. വെള്ളിയാഴ്ച്ച ഹരജിയില്‍ വാദം കേള്‍ക്കും. കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here