ശ്രീവരാഹം കുത്തിക്കൊല: പ്രധാന പ്രതി പിടിയില്‍

0

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ഫോര്‍ട്ട് സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാം കുത്തേറ്റു മരിച്ചത്. ഏറ്റുമുട്ടലില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ക്കും കുത്തേറ്റിരുന്നു. സംഭവത്തില്‍ രണ്ട് പേരെ നേരെത്തെ കസ്റ്റഡിയിലെടുത്തിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here