വരാപ്പുഴ കസ്റ്റഡി മരണം: സി.ബി.ഐ വരാന്‍ ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയില്‍

0

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസില്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുക.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here