അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിയാക്കി, സിസ്റ്റര്‍ അഭയ കേസില്‍ വഴിത്തിരിവ്

0

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. അന്വേഷണത്തിന്റെ പ്രാഥമിക വേളയില്‍ ക്രൈം ബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി.മൈക്കിളിനെയാണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മൈക്കിനുമേല്‍ ചുമത്തിയിട്ടുള്ളത്. ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിറ്റ്ര്‍ സെഫി എന്നിവര്‍ക്കൊപ്പം മൈക്കിളിനെയും പ്രതിപട്ടികയില്‍ ചേര്‍ത്താകും തുടര്‍ നടപടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here