ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് രംഗത്ത്

0

കണ്ണുര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഹമ്മദ്. പോലീസ് നിലവില്‍ നടത്തുന്ന അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഹമ്മദ് ഇതുവരെയും ആരുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. വിശ്വാസ യോഗ്യമായ ഒരു നടപടിയും പോലീസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here