വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി, ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശം

0

ഡല്‍ഹി: കുമ്പസാര രഹസ്യം രഹസ്യം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ഒന്നാം പ്രതിയായ ഫാ.സോണി വര്‍ഗീസും മൂന്നാം പ്രതിയായ ജെയ്‌സ് കെ ജോര്‍ജും നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഉടന്‍ പൊലിസില്‍ കീഴടങ്ങാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here