വിമന്‍സ് ഹോസ്റ്റലിന്റെ മറവില്‍ പെണ്‍വാണിഭം, അഞ്ചു പേര്‍ അറസ്റ്റില്‍

0

തൃശൂര്‍: സീരിയലില്‍ മുഖം കാണിച്ചിട്ടുള്ള പെണ്‍കുട്ടികളെ എത്തിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു. സംഘത്തിലെ അഞ്ചു പേര്‍ പിടിയില്‍.

പൂങ്കുന്നത്ത് വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലിന്റെ മറവില്‍ വാണിഭം നടത്തുന്നതിനിടെയാണ് പിടിവീണത്. നടത്തിപ്പുകാരായ കൊട്ടാരക്കര സ്വദേശിനി ആനി (ലക്ഷ്മി), പീച്ചി സ്വദേശി ഹരിപ്രസാദ്, പെരുമ്പിലാവ് സ്വദേശി ധനേഷ് എന്നിവരും തിരുവനന്തപുരം, ഷെര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച് രണ്ടു പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ളവരാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here