മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിക്കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നു സമീര്‍ വാങ്കഡയെ മാറ്റി. എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ സഞ്ജയ് സിംഗിന് അന്വേഷണം കൈമാറി. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ആര്യന്റെ പിതാവ് ഷാറൂഖ് ഖാനില്‍ നിന്നു കോഴകൈപ്പറ്റിയിട്ടുണ്ടെന്ന് സാക്ഷിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here