ബി​ജു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഏഴ്​ പ്രതികളെ തിരിച്ചറിഞ്ഞു

0
7

പയ്യന്നൂർ: ആ​ർ.​എ​സ്.​എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് ചൂ​ര​ക്കാ​ട്ട് ബി​ജു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഏഴ്​ പ്രതികളെ തിരിച്ചറിഞ്ഞു. കൊലപാതകം നടത്തിയത് രാമന്തളി സ്വദേശി റിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം. അക്രമി സംഘത്തിലെ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട. അക്രമി സംഗത്തിലെ ഒരാളടക്കം മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ വാടകക്കെടുക്കാൻ സഹായിച്ചയാളും കാറി​​​​​െൻറ ഉടമയും പൊലീസ്​ പിടിയിലായിട്ടുണ്ട്​.​ നേരത്തെ, പ്രതികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ പൊലീസ്​ തിരിച്ചറിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here