തൃശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

0

 

ചാവക്കാട്: വീണ്ടും രാഷ്ട്രീയ കൊലപാതകം ? തൃശൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. സി.പി.എം പ്രവര്‍ത്തകന്‍ കാസിം കൊല്ലപ്പെട്ട കേസിലെ പ്രതി നെന്മണിക്കര സ്വദേശി ആനന്ദാണ് മരിച്ചത്. കാറിലെത്തിയ അക്രമി സംഘം ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആനന്ദ് സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here