ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

0
5

കൊച്ചി: മുന്‍മന്ത്രിയും സി.പി.എം നേതാവുമായ ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ച കേസ് പരിഗണിക്കവേ വിജിലന്‍സ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here