ബംഗളൂരു: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പുകേസില്‍ രവി പൂജാരിയെ മേധാവി ടോമിന്‍ തച്ചങ്കരിയെ ചോദ്യം ചെയ്തു. ബംഗളൂരുവില്‍ നടന്ന ചോദ്യം ചെയ്യലില്‍ നടി ലീന ാ മരിയാ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി രവി പൂജാരി സമ്മതിച്ചു. രവി പൂജാരിയെ കേരളത്തിലേക്ക് കസറ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്. നിലവില്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here