പതിമൂന്നുകാരിക്ക് അനാഥാലയത്തില്‍ പീഡനം, നടത്തിപ്പുകാരന്റെ മകന്‍ അറസ്റ്റില്‍

0
3

കോഴിക്കോട്: കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിക്ക് തുടര്‍ച്ചയായ പീഡനം. സ്ഥാപനം നടത്തിപ്പുകാരന്റെ മകന്‍ ഓസ്റ്റിനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോസ്‌കോ വകുപ്പ് പ്രകാരമാണ് പോലീസ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here